എമ്പുരാന് സെൻസർ ബോർഡ് അനുമതി നൽകിയത് ഇവരാണ്; ”എല്ലാം പത്തരമാറ്റ് സംഘപരിവാർ​”

ഗോദ്ര വംശഹ.ത്യയെ വെള്ളപൂശിയതിന്റെ വിവാദമായ എമ്പുരാൻ സിനിമ സെൻസർ ചെയ്ത പാനൽ അം​ഗങ്ങളുടെ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകാതെ U/A സർട്ടിഫിക്കറ്റ് നൽകിയതും ​ഗോദ്രയിൽ…

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക…

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്…

ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ ‘പാമ്പ് പാഴ്സല്‍’ നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ…

കരുവന്നൂർ കേസിൽ കെ രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി ഇ ഡി

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്ണൻ എം പിക്ക് സാവകാശം അനുവദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം…

വിഴിഞ്ഞം തുറമുഖം; കേന്ദ്രത്തിന്റെ വയബിലിറ്റി ​ഗ്യാപ് ഫണ്ട് വാങ്ങാൻ സംസ്ഥാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ​ഗ്യാപ് ഫണ്ട് ( വിജിഎഫ്) വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. വിജിഎഫ് ഇനത്തിൽ 818 കോടി…

തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ മന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി…