രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ; അറസ്റ്റ് ചെയ്ത് നീക്കി

രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ. എംഎൽഎ ഹോസ്റ്റലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ വാഹനത്തിൽ പുറത്തേക്ക് പോകുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ…

മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ അന്തരിച്ചു

മുൻ മന്ത്രിയും നിയമസഭാ സ്പീക്കറും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ കാലമായി അസുഖ ബാധിതനായി ആശുപത്രിയിലായിരുന്നു. ആലുവയിലെ വസതിയിൽ…

കേരളം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ; മിഥ്യാധാരണകളുടെ വേരുകൾ

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിട്ടുള്ള ഒന്നാണ്. ഉയർന്ന സാക്ഷരത, സാമൂഹിക പരിഷ്‌കരണങ്ങൾ, പൊതുജനാരോഗ്യ മേഖലയിലെ ശക്തമായ ഇടപെടലുകൾ എന്നിവയെല്ലാം ഈ നേട്ടങ്ങൾക്ക് അടിത്തറ…

ഹൃദയാഘാതം: എം കെ മുനീറിൻ്റെ ആരോഗ്യനിലയില്‍ പുരോഗതി

മുസ്‌ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ.മുനീര്‍ ആശുപത്രിയില്‍ തുടരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു…

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി

പമ്പയുടെ വിശുദ്ധി കാത്തു സൂക്ഷിച്ച്‌ അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. അതുകൊണ്ട് തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.അതേസമയം…

യു പ്രതിഭ എംഎൽഎ ഓണാഘോഷത്തിൽ വന്നതിനു പിന്നാലെ കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി

കായംകുളത്ത് യൂത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി.കോൺഗ്രസ്സ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ സിപിഎം എം എൽ എ യു പ്രതിഭയെ പങ്കെടുപ്പിച്ചതിനെത്തുടർന്നാണ് പൊട്ടിത്തെറിയെന്നു സൂചന. സിപിഐഎമ്മുമായുള്ള സംഘർഷത്തിന്…

പൊലീസ് ഗുണ്ടായിസം വളരുന്നത് പിണറായി വിജയന്റെ പിന്തുണയോടെ എന്ന് ഷാഫി പറമ്പിൽ എം പി

മുഖ്യമന്ത്രി മുഖ്യ ഗുണ്ടയാണെന്ന് ഷാഫി പറമ്പിൽ എംപി.സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് കൊടി സുനിമാരാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.മാത്രമല്ല തനി ഗുണ്ടായിസമായി പൊലീസിനെ ഈ സർക്കാർ മാറ്റിയെന്നും…

ശബരിമലയിലെ സ്വർണപ്പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി; ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനം

മുൻകൂർ അനുമതി ഇല്ലാതെ ചെന്നൈക്ക് കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി .ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് മുൻ‌കൂർ അനുമതിയില്ലാതെയാണ് .ഇതിനെതിരെ ദേവസ്വം…

കോൺഗ്രസിൽ ചേരി തിരിഞ്ഞ് അടി; വി ഡി സതീശന് നേരെ അധിക്ഷേപ കമന്റുമായി സിപിഎം; എല്ലാം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സൈബർ അധിക്ഷേപം സിപിഎം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ. പെയ്ഡ് ഏജന്‍റുമാരെ വച്ചാണ് സിപിഎം നീക്കമെന്ന് വിമർശിച്ച റോജി…

ഇത് ബിന്ദുവിന്റെ വിജയം; കേസ് വ്യാജമാണെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

 കുന്നംകുളത്തെ ജോർജ് സാറുമ്മാരുടെ ഇടിയിൽ തുടങ്ങിയ പൊലീസ് വിശേഷങ്ങൾ സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കയാണ്. പുറത്ത് ആരോടും പറയാത്തതും പറഞ്ഞിട്ടും നടപടി ഇല്ലാത്തതും വൈകുന്നതുമായ നിരവധി സംഭവങ്ങളിലെ ഇരകൾ തങ്ങൾക്ക്…