ശബരിമല യുവതി പ്രവേശനത്തില്‍ യു ടേണ്‍ അടിച്ച് സർക്കാർ; ‘ആചാരം സംരക്ഷിക്കണം’, സുപ്രീംകോടതിയിൽ നിലപാട് തിരുത്തും

ശബരിമലയിലെ യുവതി പ്രവേശനത്തില്‍ നിലപാടിൽ മലക്കംമറിഞ്ഞ് സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍…

വോട്ട് കിട്ടാൻ പിണറായിയുടെ പുതിയ നാടകം

കേരളത്തിൽ ഇപ്പോൾ പ്രഖ്യാപനങ്ങളുടെ പെരുമഴയാണല്ലോ! പ്രത്യേകിച്ച് നിയമ സഭ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും പെട്ടെന്ന് കലാകാരന്മാരോടും സാധാരണക്കാരോടും വലിയ സ്നേഹം തോന്നും.…

ശബരിമല സ്വർണ്ണക്കൊള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളം കണ്ട ഏറ്റവും വലിയ ആത്മീയ വഞ്ചനയുടെ കഥയാണിന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. ഭക്തർ കാണിക്കയായും വഴിപാടായും നൽകിയ സ്വർണ്ണം എങ്ങനെയാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ അപ്രത്യക്ഷമായത് എന്നതിന്റെ…

പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയെ ക്ഷണിച്ചു, മരുമകനെ ക്ഷണിക്കണമെന്നില്ല’; അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമമെന്ന് രാജീവ് ചന്ദ്രശേഖര്‍

ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ, ദേശീയ പാത 66 രണ്ട് റീച്ചുകളുടെയടക്കം വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ 11:30 ന് കൊച്ചിയിലെത്തുന്ന മോദി മൂന്ന് പരിപാടികളില്‍ പങ്കെടുക്കും. ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമായും…

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

രണ്ടാം പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍…

ഇനി കേരളത്തിൽ മതേതരത്വം മിണ്ടിപ്പോവരുത്

കേരള സ്റ്റോറി ഇറങ്ങിയപ്പോൾ… ഇവിടെ കേരളത്തിൽ എന്തൊരു ബഹളം ആയിരുന്നു.. ഇതല്ല കേരളം എന്റെ കേരളം ഇങ്ങനെ അല്ല.. മതേതരത്വ കേരളം മത സൗഹാർദ്ദ കേരളം ഞങ്ങൾ…

സെക്രട്ടറിയേറ്റ് പൂട്ടിക്കാൻ രണ്ടും കൽപ്പിച്ച് മാലാഖമാർ എന്താണ് സംഭവിക്കുന്നത്?

കേരളത്തിൽ ഇത്രയും വലിയൊരു സംഭവം നടന്നിട്ട് നിങ്ങൾ ആരെങ്കിലും അറിഞ്ഞോ.. ഏതെങ്കിലും മാപ്രകൾ മിണ്ടിയോ അതായത്, നമ്മുടെ നഴ്സിങ് മേഖല നിശ്ചലം ആകാൻ പോവുകയാണ്.. കളിച്ച് കളിച്ച്…

പിണറായിയുടെ കള്ളത്തരം പൊള്ളിച്ചടുക്കി ജനങ്ങൾ

ഇന്ന് രാവിലെ ചായയും കുടിച്ച് പത്രമെടുത്ത മലയാളി ശരിക്കും ഒന്ന് ഞെട്ടിയിട്ടുണ്ടാകും. കണ്ണുതള്ളിക്കുന്ന വാർത്തകളാണ് ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്നത്.പത്തു വർഷം മുൻപത്തെ വാർത്തകൾ! “നാളെ മുതൽ ലോഡ്…

ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ല; ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്, വിമർശനവുമായി ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന് സാമ്പത്തിക അച്ചടക്കമില്ലെന്ന് ഹൈക്കോടതി വിമർശനം. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റിനായി മതിയായ രേഖകള്‍ ദേവസ്വം ബോര്‍ഡ് നല്‍കിയില്ലെന്നും നല്‍കിയ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ഹൈക്കോടതി…