രാഷ്ട്രീയത്തിലേക്കോ? ഇ‌ടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍

ഇ‌ടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍. വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ദലിതനെ നിര്‍ത്തി മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അഖില്‍ ചോദിക്കുന്നത്. വേടനെ മല്‍സരിപ്പിക്കണമെന്നും എതിര്‍സ്ഥാനാര്‍ഥിയായി…

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ സമീപവാസികള്‍

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പാലക്കാട് മുണ്ടൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍…

വർഗീയ വാദികളുമായി ചേരുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടത്തുന്നു; വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് എം വി ഗോവിന്ദൻ

സി പി എം അനിവാര്യ ഘട്ടങ്ങളിൽ ആർ എസ് എസ്സുമായി ചേർന്നിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതോടെ മലക്കം മറിഞ്ഞ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ . പറഞ്ഞത് അമ്പതു…

പാരസെറ്റാമോളിൽ കമ്പി കഷ്ണമോ? മണ്ണാർക്കാട് സംഭവിച്ചത് എന്ത്?

പാരസെറ്റാമോളിൽ കമ്പി കഷ്ണം. മണ്ണാർക്കാട് ആണ് സംഭവം.നഗരസഭയുടെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാരസെറ്റാമോളിൽ നിന്നാണ് കമ്പി ലക്ഷണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി…

അതിശക്തമായ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റും വീശിയേക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നുമണിക്കൂര്‍ നേരം കണ്ണൂരും കാസര്‍കോടുമൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും…

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ്…

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കലാശക്കൊട്ട് നാളെ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്.ഫലം 23 നു അറിയും.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പരമാവധി വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പ്രധാനപ്പെട്ട…

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ആവശ്യപ്പെട്ട പെരിങ്ങോട്ടുകര പൂജാരി അറസ്റ്റിൽ; മുഖ്യ പൂജാരി ഒളിവിൽ

പൂജയുടെ മറവില്‍ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളുരു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി…

കോഴിക്കോട് മിന്നല്‍ ചുഴലി

സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ…

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻ കുട്ടി കെ പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. സ്വന്തം കൃഷി സ്ഥലത്തേക്ക് മറ്റൊരു…