‘ദി കേരള സ്റ്റോറി 2 പ്രദർശനം അനുവദിക്കില്ല’ ;തിയറ്ററുകള്‍ക്കു മുന്നിൽ പോസ്റ്റര്‍ വലിച്ച് കീറി ഡിവൈഎഫ്ഐ പ്രതിഷേധം
‘ദി കേരള സ്റ്റോറി 2’ വിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന ബാനർ ഉയർത്തിയാണ് സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് മുൻപിൽ ഡി വൈ എഫ് ഐ…
