മഹാരാഷ്‌ട്രയിൽ കാവികൊടുങ്കാറ്റ്; മുംബൈയിൽ 25 വർഷങ്ങൾക്ക് ശേഷം ഭരണം ബിജെപിക്ക് ,താനെയിലും പൂനെയിലും ശക്തമായ മുന്നേറ്റം

മഹാരാഷ്‌ട്രയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം. 29ൽ 26 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി സഖ്യം. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ കാവി തരംഗം. നൂറ് കടന്ന് മഹായുതി…

ബിഎംസി തെരഞ്ഞെടുപ്പ് : മുംബൈയിൽ ബിജെപി സഖ്യത്തിന് ലീഡ്, 77 സീറ്റുകളിൽ മുന്നേറ്റം

മുംബൈ ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ട്രെൻഡ് അനുസരിച്ച്, പൂനെ, നാഗ്പൂർ, ബിഎംസി എന്നിവിടങ്ങളിൽ ബിജെപി മുന്നിലാണ്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ്…

സർക്കാർ ആനുകൂല്യങ്ങൾ വാങ്ങി ഭീകരരുമായി ചേർന്ന് ഇന്ത്യാ വിരുദ്ധനീക്കം ; അഞ്ച് സർക്കാർ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി മനോജ് സിൻഹ

ഭീകരവാദവുമായി ബന്ധപ്പെട്ട ഘടകങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ . തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള അഞ്ച് സർക്കാർ ജീവനക്കാരെയും പിരിച്ചുവിട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(c)…

ടോപ് 50 വ്യാപാരപങ്കാളികളുടെ പട്ടികയിൽ ഇറാ‍നില്ല ; ട്രമ്പിന്റെ ആ താരിഫ് ഇവിടെ ഏൽക്കില്ലെന്ന് കേന്ദ്രസർക്കാർ.

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ചുമത്താനുള്ള യുഎസിന്റെ നീക്കം ഇന്ത്യയ്‌ക്കും തിരിച്ചടിയാകുമെന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ . എന്നാൽ ഈ താരിഫ്…

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള പോഡു ഗ്രാമത്തിൽ ഇരുവരും അനധികൃതമായി…

കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ ഇന്ത്യ-ജർമ്മനി സംയുക്ത പ്രസ്താവന അപലപിച്ചു

കശ്മീരിലെ പഹൽഗാമിലും ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപവും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയും ജർമ്മനിയും സംയുക്ത പ്രസ്താവന പുറത്തിറക്കി.പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജർമ്മൻ…

180 കി.മീ വേഗതയിൽ ആഡംബര യാത്ര; വന്ദേഭാരത് സ്ലീപ്പർ പ്രയാണം തുടങ്ങുന്നു

ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ പരീക്ഷണ ഓട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ട്രെയിൻ, ജനുവരി…

നരേന്ദ്ര മോദി സോമനാഥിൽ, അമിത് ഷാ ശ്രീപദ്മനാഭ സന്നിധിയിൽ

പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ, ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ. ചരിത്രവും വിശ്വാസവും സംസ്‌കാരവും ഇഴചേർന്ന സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും…

തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ്; ഡിഎംകെ വീഴും; എൻഡിഎ വരുമെന്ന് അൻപുമണി രാമദാസ്

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാമദാസ്. ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് തിരിച്ചെത്തിയ ശേഷം ചെന്നൈയിൽ മാധ്യമങ്ങളോട്…

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത്: BJP നേതൃയോഗത്തിൽ പങ്കെടുക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11 ന് തലസ്ഥാനത്ത് എത്തും . തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന നേതൃ യോഗത്തിൽ…