ഇന്ത്യ ഇനിയും പകരം ചോദിക്കും, പാകിസ്ഥാന്റെ ക്രൂരതകൾക്ക് അണിയറയിൽ വൻ പദ്ധതി

ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയതോടെ – ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുന്നു.. എന്നാൽ ഇന്ത്യയുടെ ആക്രമണങ്ങളോടുള്ള പാകിസ്ഥാന്റെ പ്രതികരണം…

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

ദില്ലി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി…

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.പൂഞ്ചിലും കുപ്‍വാരയിലുമായി 15…

ബെംഗളുരുവിൽ എയർ ഇന്ത്യ വിമാനം പറന്നുയരാനിരിക്കെ യാത്രക്കാരനെ പിടിച്ചിറക്കി, കസ്റ്റടിയിലെടുത്തു

വിൽപറന്നുയരുന്നതിന് തൊട്ടുമുൻപ് ബെഗളുരുവിൽ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ ചേർന്ന് പിടിച്ചുകൊണ്ടുപോയത്. ദില്ലിക്ക് പോകേണ്ട എഐ 2820…

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയച്ചുതരൂ; വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും എന്‍ഐഎ

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തന്നെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ).…

ഇത് ഇന്ത്യൻ സൈന്യത്തിന്റെ ഊഴം ! പാകിസ്ഥാനിൽ സാമാനദകൾ ഇല്ലാത്ത നാശം

ജമ്മു കശ്‌മീരിലെ പഹൽഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ അഭിമാനമായ സൈന്യം…

ഓപ്പറേഷ‍‍ൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പാകിസ്ഥാൻ സൈന്യം. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ പാകിസ്ഥാൻ പതാക പുതപ്പിക്കുകയും…

പാക്കിസ്ഥാന്റെ നെറുകിൽ വീണ ‘ഓപ്പറേഷൻ സിന്ദൂർ’, യുദ്ധത്തിന് വീര്യം പകർന്ന പെൺപുലികൾ

പാക്കിസ്ഥാനെ നിലം പരിശാക്കാൻ ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരവാദത്തിന്റെ നെറുകിലാണ് ഇന്ത്യ മിസൈലിട്ടത്. ഇതുപോലെ ഒറ്റ രാത്രി കൊണ്ട് തീർക്കാവുന്നതൊള്ളു…

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശി ഷാനിബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് -ഹസീന…

തിരിച്ചടിച്ച് ഭാരതം; പാക്ക് ഭീകര ക്യാമ്പുകളിൽ മിസൈൽ മഴ പെയ്യിച്ച് ആർമി

പെണ്ണിനെ ബാക്കി വച്ചത് മോദിയോട് പോയി പറയാൻ ആയിരുന്നു അത്രേ.പെണ്ണ് പറഞ്ഞത് മോദി കേട്ടു. മോദി പറഞ്ഞ് സൈന്യം ദൗത്യത്തിന് ഒരു പേരും ഇട്ടു. സിന്ദൂർ.. ഇന്ന്…