ഓപ്പറേഷൻ സിന്ദൂർ : തിരിച്ചടിച്ചത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ,രാത്രിയുടനീളം ഓപ്പറേഷൻ നിരീക്ഷിച്ച് നരേന്ദ്ര മോദി

ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിൽ. രാത്രിയുടനീളം മോദി ഓപ്പറേഷൻ നിരീക്ഷിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.…

തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന

ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന…

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം’; സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികളെടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം…

പാകിസ്ഥാൻറെ തള്ളിന് ഇന്ത്യയുടെ ചുട്ട മറുപടി ! ഉടൻ തകർന്നടിയും

ഇന്ത്യയുടെ ആജന്മ ശത്രുവായ പാക്കിസ്ഥാന് സമാധാനം നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ ആയി.., എന്നാൽ അറിഞ്ഞുവെച്ചു കൊണ്ടും പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് പാക്കിസ്ഥാൻ ഒരു അയവും വരുത്തുന്നില്ല താനും. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍…

ഇന്ത്യ-പാക് സംഘർഷത്തിനിടയില്‍ നാളെ മോക്ക് ഡ്രില്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത മോക്ഡ്രില്‍ നാളെ നടക്കും. അതീവ പ്രശ്‌നബാധിത മേഖലകളെ മൂന്നായി തരം തിരിച്ചാണ് മോക്ഡ്രില്‍. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരം…

വൻ നീക്കങ്ങളോടെ പാകിസ്താനെ വരുതിയിൽ ആക്കാൻ ഇന്ത്യ

ഇന്ത്യയുടെ തിരിച്ചടി അത് സുനിശ്ചിതം ആയി കഴിഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതോടെ രാജ്യം കനത്ത ജാഗ്രതയിലായിരുന്നു. അതിര്‍ത്തികളില്‍ പാക് പ്രകോപനം തുടരുന്ന…

ഭീകരവാദികളുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന, ഇതിനിടെ സുരക്ഷാസേന ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു. തുടർന്ന് ഇവിടെ നിന്നും സുരക്ഷാസേന…

സ്ത്രീകൾ ഭരിക്കാൻ പോയാൽ എങ്ങനെ പ്രസവിക്കും ? ശുദ്ധ വിഡ്ഢിത്തം വിളമ്പി മുസ്ലിയാർ

18 ആം നൂറ്റാണ്ടിൽ നിന്ന് ഇത് വരെ വണ്ടി കിട്ടാത്ത തരത്തിലുള്ള നിലപാടുകൾ ആണ് ചില മതം തലക്ക് പിടിച്ച നേതാക്കന്മാർ എഴുന്നള്ളിക്കാർ ഉള്ളത്. സമൂഹത്തിലെ അത്യാവശ്യം…

പത്മശ്രീ പുരസ്‌കാര ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു

പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാർഡ് ജേതാവ് ബാബ ശിവാനന്ദ് അന്തരിച്ചു. 128 വയസായിരുന്നു. വാരണാസിയിൽ വച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ബാബയുടെ വിയോഗത്തിൽ…

ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്യ, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ചു

ദില്ലി: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് തുടർന്ന് ഇന്ത്യ.പാക് പൗരന്മാരെ തിരിച്ചയച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും ഇന്ത്യ കുറച്ചിരിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ…