തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചതായി ദാരുണാന്ത്യം. തമിഴ്നാട്ടിലെ കാഞ്ചനായിക്കന്‍പട്ടി ഗ്രാമത്തില്‍ ക്ഷേത്രത്തിന് സമീപം പടക്കം പൊട്ടിത്തെറിച്ച് രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍…

അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയതിന് പിന്നാലെ നടപടിയുമായി ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ വ്യാപക പരിശോധനയിൽ അനധികൃതമായി തങ്ങിയ പാകിസ്താനികളെയും ബംഗ്ലാദേശികളെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ കേന്ദ്ര…

പാകിസ്ഥാനെ നല്ലോണം വെള്ളം കുടിപ്പിക്കും,മോദിയുടെ കിടിലൻ പദ്ധതി

പതിറ്റാണ്ടുകളായി ഭീകരവാദത്തെ ഞങ്ങൾ പിന്തുണക്കുന്നുണ്ടെന്ന തുറന്ന് പറച്ചിലുമായി പാകിസ്ഥാൻ തന്നെ മുമ്പോട്ട് വരുമ്പോൾ അവരെ നന്നായി വെള്ളം കുടിപ്പിക്കാൻ ഒരുമ്പിട്ടിറങ്ങി മോദിയും കൂട്ടരും.. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങളിൽ ഒരു…

പാകിസ്താനികളെ ഉടൻ നാടുകടത്തണം; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ…

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും…

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9…

പഹൽഗാം ഭീകരാക്രമണം; അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു, രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത് വിട്ടു

ദില്ലി: പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ചിത്രം കൂടി പുറത്ത് വിട്ടു. അഞ്ചിൽ നാല് ഭീകരരെ തിരിച്ചറിഞ്ഞു. രണ്ട് പേർ പാകിസ്ഥാനികളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.…

ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച

ന്യൂഡല്‍ഹി: അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പിടികൂടി പാക് സൈന്യം. പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം. 182- ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍…

പാകിസ്ഥാന് താക്കീതുമായി ഇന്ത്യ: പരീക്ഷിച്ചത് ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ പായുന്ന മിസൈൽ

ന്യൂഡൽഹി: പാകിസ്ഥാന് മറുപടിയായി മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. സ്വന്തമായി നിർമിച്ച പടക്കപ്പൽ ഐ.എൻ.എസ് സൂറത്തിൽ നിന്നായിരുന്നു മിസൈൽ പരിശീലനം. കടലിനു മുകളിൽ 70 കിലോമീറ്റർ ദൂരപരിധിയിൽ…

ഭീകരതയ്ക്ക് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാനാവില്ല; പ്രധാനമന്ത്രി

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ്…