ഇ മെയിലിലൂടെ ഭീഷണി സന്ദേശം; ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക്…

കോൺഗ്രസ്സ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് വെടിയുണ്ടകൾ; ദുരൂഹത?

കോൺഗ്രസ്സ് നേതാവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഹൈദരാബാദിൽ ആണ് സംഭവം.കോൺഗ്രസ് എസ് സി സെൽ നേതാവ് മാറെല്ലി അനിൽ ആണ് മരിച്ചത്.ഇന്ന് രാവിലെ മേദക് ജില്ലയിലെ കുൽഛരം മണ്ഡലിലാണ് സംഭവം…

പാകിസ്താനെ വിശ്വസിക്കാന്‍ കഴിയില്ല; പഹൽഗാം ഭീകരാക്രമണം; സുരക്ഷാ വീഴ്ച ഉണ്ടായി; വിനോദ സഞ്ചാരികളെ ലക്ഷ്യമിടുമെന്നു കരുതിയില്ല; ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

പാകിസ്ഥാൻ സ്‌പോൺസേർഡ് ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. എന്നാൽ അവിടെ സംഭവിച്ചത് സുരക്ഷാ വീഴ്ച തന്നെയെന്ന് സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഭീകരര്‍ വിനോദ…

വിവാഹ മോചന കേസിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി

വിവാഹ മോചന കേസിൽ സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി .ഇത്തരം കേസുകളിൽ രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളികളുടെ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി.ഇത് തെളിവായി പരിഗണിക്കാൻ…

മോദിയുടെ ദീർഘവീക്ഷണവും, അമിത് ഷായുടെ നിശ്ചയദാർഢ്യവും; നിങ്ങൾ അറിയാതെ നിങ്ങളുടെ പോക്കറ്റിലേക്ക് പണമെത്തുന്ന ജീവിതം മാറിമറിയുന്ന ഒരു വമ്പൻ പദ്ധതി

നിങ്ങൾ അറിയാതെ നിങ്ങളുടെ പോക്കറ്റിലേക്ക് പണമെത്തുന്ന, ജീവിതം മാറിമറിയുന്ന ഒരു വമ്പൻ വാർത്തയുണ്ട്. അതെ, സാധാരണക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഒരു രഹസ്യം! ഇതിനെ…

ഡല്‍ഹിയില്‍ ഭൂചലനം; സംഭവം വ്യാഴാഴ്ച രാവിലെ

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാവിലെ രാവിലെ 9.05 ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൂടാതെ നോയിഡ, ഗുരുഗ്രാം,…

ബീഫ് വിൽപ്പന നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ബീഫ് വിൽപ്പന നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ആസാമിലാണ് സംഭവം. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ഇരുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തത്.2001 ലെ കന്നുകാലി നിരോധന നിയമ പ്രകാരം ആസാം പോലീസ്…

പാര്‍ട്ടിയിലെ ആഭ്യന്തര കാര്യങ്ങളില്‍ അതൃപ്തി; കർണാടക കോണ്‍ഗ്രസ് എംഎല്‍എ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു

കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍.പാട്ടീലിന്റെ ഫോണ്‍കോള്‍ ചോര്‍ന്നു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് സഹപ്രവര്‍ത്തകരുമായി പാട്ടീല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ചോർന്നിരിക്കുന്നത്. ‘സിദ്ധരാമയ്യക്ക് ഭാഗ്യ…

മുപ്പതു വർഷത്തെ ഒളിവു ജീവിതം; ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിലായതിന് പിന്നിൽ ആ കൈകൾ

മുപ്പതു വർഷമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഭീകരൻ അബൂബക്കർ സിദ്ധിഖ് പിടിയിൽ .നിരവധി സ്ഫോടന കേസുകളിലെ സൂത്രധാരനാണ്. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ…

നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ്; പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു; ഇൻഹേലർ നൽകി ശ്വാസമെടുക്കുന്നത് സാധാരണ നിലയിലായപ്പോൾ പ്രതികൾ പെൺകുട്ടിയോട് കാണിച്ചത് കൊടും ക്രൂരത

സൗത്ത് കൽക്കട്ട ലോ കോളേജ് ക്യാമ്പസിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസിൽ എഫ്‌ഐആറിൽ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്.അതിക്രമത്തിന് തൊട്ടുമുമ്പ് പെൺകുട്ടിക്ക് പാനിക് അറ്റാക്ക് അനുഭവപ്പെട്ടു.…