കരുത്തോടെ ഇന്ത്യ; അജിത് ഡോവലിനും സൈനികർക്കും ബിഗ് സല്യൂട്ട്; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പഹൽഗാമിൽ പാകിസ്ഥാൻ ഭീകരവാദികൾ വിനാശം വിതച്ച ഭൂമികയിൽ, ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് നീതി നൽകുവാൻ നമ്മുടെ സൈന്യത്തിന് കഴിഞ്ഞുവെന്നത്…

പുലർച്ചെ വീണ്ടും പാക് പ്രകോപനം; ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു, വീണ്ടും ബ്ലാക്ക് ഔട്ട്

ശ്രീനഗർ: ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്.പുലർച്ചെ നാല്…

ജെയ്ഷെ മുഹമ്മദ്‌ തകർന്നടിഞ്ഞു പിന്നാലെ പാകിസ്ഥാന്റെ പ്രതികാരം ; ചുട്ട മറുപടി നൽകി ഇന്ത്യ

പാകിസ്ഥാൻ പോറ്റി വളർത്തിയ ഭീകരന്മാരെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ചുട്ട് വെണ്ണീറാക്കിയതിന് അവർ പകരം ചോദിക്കാൻ ഇറങ്ങി കഴിഞ്ഞു..കൂട്ടത്തിൽ ജെയ്‌ഷെ മുഹമ്മദിന് ആണ് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്… ഇപ്പോഴിതാ…

സലാല്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ട് ഇന്ത്യ; വെളളപ്പൊക്ക ഭീതിയിൽ പാകിസ്ഥാൻ

ഡല്‍ഹി: ചെനാബ് നദിയിൽ സ്ഥിതി ചെയ്യുന്ന സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ഇന്ത്യ. സലാല്‍ ഡാമിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ…

ഇന്ത്യ ഇനിയും പകരം ചോദിക്കും, പാകിസ്ഥാന്റെ ക്രൂരതകൾക്ക് അണിയറയിൽ വൻ പദ്ധതി

ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഒമ്പത് ആക്രമണങ്ങള്‍ നടത്തിയതോടെ – ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഒരു കൊടുങ്കാറ്റായി മാറിയിരിക്കുന്നു.. എന്നാൽ ഇന്ത്യയുടെ ആക്രമണങ്ങളോടുള്ള പാകിസ്ഥാന്റെ പ്രതികരണം…

വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരെ ആഭ്യന്തര സമിതി റിപ്പോർട്ട്

ദില്ലി: ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് കുറ്റക്കാരൻ എന്ന് ആഭ്യന്തര സമിതി റിപ്പോർട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ആഭ്യന്തര സമിതി…

പൂഞ്ചിൽ പാക് ഷെല്ലാക്രമണം; വീരമൃത്യു വരിച്ച് ലാൻസ് നായിക് ദിനേഷ് കുമാർ

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.പൂഞ്ചിലും കുപ്‍വാരയിലുമായി 15…

ബെംഗളുരുവിൽ എയർ ഇന്ത്യ വിമാനം പറന്നുയരാനിരിക്കെ യാത്രക്കാരനെ പിടിച്ചിറക്കി, കസ്റ്റടിയിലെടുത്തു

വിൽപറന്നുയരുന്നതിന് തൊട്ടുമുൻപ് ബെഗളുരുവിൽ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ ചേർന്ന് പിടിച്ചുകൊണ്ടുപോയത്. ദില്ലിക്ക് പോകേണ്ട എഐ 2820…

പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അയച്ചുതരൂ; വിനോദസഞ്ചാരികളോടും പ്രദേശവാസികളോടും എന്‍ഐഎ

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടന്‍ തന്നെ തങ്ങളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ).…

ഇത് ഇന്ത്യൻ സൈന്യത്തിന്റെ ഊഴം ! പാകിസ്ഥാനിൽ സാമാനദകൾ ഇല്ലാത്ത നാശം

ജമ്മു കശ്‌മീരിലെ പഹൽഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ അഭിമാനമായ സൈന്യം…