ഓഗസ്റ്റ് മുതല്‍ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം; സൗരോർജ പാനലുകളും സ്ഥാപിക്കും; വമ്പൻ പ്രഖ്യാപനം

ബിഹാറിൽ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപനം.ബിഹാര്‍ നിയമസഭാ…

ഇ മെയിലിലൂടെ ഭീഷണി സന്ദേശം; ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

ഡൽഹിയിൽ വീണ്ടും സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ദ്വാരകയിലെ സെന്റ് തോമസ്, വസന്ത് വാലി സ്‌കൂളുകള്‍ക്കാണ് ഇ മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക്…

കെഡിപി വിട്ട് സംസ്ഥാന നേതാവ് മാണി കോൺഗ്രസിൽ ചേർന്നു

കൊച്ചി: യുഡിഎഫ് ഘടകകക്ഷിയായ കെഡിപിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ്‌ സുമി ജോസഫ് രാജിവെച്ച് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. മാണി സി കാപ്പൻ എംഎൽഎയുടെയും സംസ്ഥാന…

ആക്സിയം–4 വിക്ഷേപണം നാളെ; എന്താണ് ആക്‌സിയോം 4 ദൗത്യം ?

ആക്സിയോം-4 എന്നത് ആക്സിയോം സ്പേസ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനി സംഘടിപ്പിക്കുന്ന ഒരു ബഹിരാകാശ ദൗത്യമാണ്. ഈ ദൗത്യത്തിൽ, ഒരു സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ…

അത് ഒരിക്കലും പുനഃസ്ഥാപിക്കില്ല; സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി അമിത്ഷാ

സിന്ധു നദീജല കരാർ റദ്ദാക്കിയതിൽ നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒരുകാരണവശാലും കരാർ പുനഃസ്ഥാപിക്കില്ല, പാകിസ്താന്‍ വെള്ളംകിട്ടാതെ വലയുമെന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ…

രണ്ടാം ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി പ്രേംകുമാർ മരിച്ച നിലയിൽ

തൃശൂർ പടിയൂർ ഇരട്ടക്കൊലക്കേസിലെ പ്രതി പ്രേംകുമാർ മരിച്ച നിലയിൽ. ഉത്തരാഖണ്ഡിലെ കേദാർനാഥിലാണ് മൃതേദഹം കണ്ടെത്തിയത്. രണ്ടാം ഭാര്യ രേഖയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാർ ഒളിവിൽ പോവുകയായിരുന്നു.…

താര സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്

സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ…

തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്, ഇന്ത്യൻ റയിൽവെയുടെ പുതിയ മാറ്റം

തത്കാൽ ടിക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ. ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കള്‍ക്ക് തല്‍ക്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുന്‍ഗണന നല്‍കാന്‍ ആണ്…

ചൈന ബംഗ്ലാദേശ് തന്ത്രം പൊളിച്ചടുക്കി ; ഇന്ത്യയുടെ മാസ്സ് നീക്കം

ഇന്ത്യയ്ക്കെതിരായ നീക്കങ്ങള്‍ക്ക് പ്രത്യക്ഷമായി തന്നെ കോപ്പുകൂട്ടുകയാണ് ബംഗ്ലാദേശും നേതാവ് മുഹമ്മദ് യൂനുസും. അതിന് വേണ്ടി ചൈനയുമായി ചേർന്നുള്ള വൻ പ്ലാനിങ്ങിൽ ആണവർ.. എന്നാൽ ഇത് അവർ മനസ്സിൽ…

10-ാം നിതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല

ദില്ലി : ദില്ലിയിൽ നടക്കുന്ന പത്താമത് നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളുടെ തിരക്ക് മൂലമാണ്…