രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്പി നേതാവ്

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍ രംഗത്ത്. എത്ര യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന്…

പ്രതിഷേധം കണ്ട് കുപിതനായി സിദ്ദരാമയ്യ; പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി; തടഞ്ഞ് കോൺഗ്രസ് നേതാക്കൾ

ബെംഗളൂരു: പൊതുവേദിയിൽ വെച്ച് എഎസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെലഗാവിയിലെ പൊതുപരിപാടിയിലാണ് സിദ്ധരാമയ്യ ഉന്നത പൊലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറിയത്. സിദ്ധരാമയ്യ പ്രസംഗിക്കാൻ…

വൻ വയലൻസുമായി സൂര്യയുടെ ‘റെട്രോ’ മേയ് ഒന്നിന് തിയറ്ററുകളിലേക്ക്

സൂര്യ നായകനായി എത്തുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 48 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നും ഇത്തവണ…

അന്ത്യ അത്താഴത്തിന്റെ ഓര്‍മ; ഇന്ന് പെസഹ വ്യാഴം

കൊച്ചി: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്.പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും…

മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

കൊച്ചി: മുന്‍ ഗവ. പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാളെ പൊലീസ് അറസ്റ്റിൽ. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറില്‍ ഇയാള്‍ മനുവിനെതിരേ…

മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ നടപടിയുമായി പോലീസ്

കോട്ടയം: മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്നവരെ പിടിക്കാൻ ഏറ്റുമാനൂർ പോലീസ്. ഇത്തരത്തിൽ മദ്യപിച്ച് കുടുംബപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ രാത്രി എട്ടിന് ശേഷം പോലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടാൻ പറയാറുണ്ടെന്ന് ഏറ്റുമാനൂർ…

ഇനി വീഡിയോകള്‍ക്ക് സ്വന്തം ബിജിഎം ഉണ്ടാക്കാം; എ.ഐ മ്യൂസിക് ജനറേറ്റര്‍ അവതരിപ്പിച്ച് യൂട്യൂബ്

ഇനി വീഡിയോകള്‍ക്ക് സ്വന്തം ബിജിഎം ഉണ്ടാക്കാം; എ.ഐ മ്യൂസിക് ജനറേറ്റര്‍ അവതരിപ്പിച്ച് യൂട്യൂബ്യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരില്‍ പലരുടേയും പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മ്യൂസിക് കോപ്പിറൈറ്റ്.വീഡിയോകളില്‍ നല്‍കുന്ന…

കോവിഡിന് ശേഷം മരണ നിരക്ക് കൂടുന്നു

കോവിഡ് മഹാമാരി ലോകത്ത് ആകമാനം സൃഷ്ടിച്ചത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികൾ ആയിരുന്നു. കോവിഡ്കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ്…

പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി; പരിശോധന തുടങ്ങി പൊലീസ്

തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ വിചിത്രമായ ബോംബ് ഭീഷണി. പാലക്കാടും തൃശ്ശൂരിലുമാണ് ആർഡിഒ ഓഫീസുകൾക്ക് ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. തൃശൂർ അയ്യന്തോളിലെ ആർ.ഡി.ഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ്…

ആറാം ദിവസം 6.25 കോടി; എല്ലാവരെയും ഞെട്ടിച്ച് ഗുഡ് ബാഡ് അഗ്ലി! ആഗോളത്തലത്തിൽ നേടിയത് എത്ര?

അജിത് കുമാര്‍ നായകനായി എത്തിയ ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. 6.25 കോടി രൂപയാണ് ചിത്രത്തിന് ആറാം ദിവസം ലഭിച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാവരെയും ഞട്ടിച്ച് കൊണ്ട്…