തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാൻ എയർവേയ്‌സിന്റെ വിമാനത്തിൽ പരുന്തിടിച്ചു

തിരുവനന്തപുരം: മസ്‌കറ്റിൽനിന്ന് തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ ഒമാൻ എയർവേയ്‌സിൻ്റെ വിമാന എൻജിനിൽ പരുന്തിടിച്ചു. മുട്ടത്തറ പൊന്നറ പാലത്തിനു മുകളിൽവെച്ച് റൺവേ 32-ലേക്ക് എത്തുകയായിരുന്ന വിമാനത്തിലാണ് പരുന്തിടിച്ചത്. ഞായറാഴ്‌ച രാവിലെ…

പത്തുവയസുകാരിയെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിൽ വരി നിർത്തി ബന്ധു; അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട്: പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പിക്ക് സമീപം തൃത്താല കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്‌ലെറ്റിനു മുന്നിലാണ് പെൺകുട്ടിയെ ബന്ധു വരിനിർത്തിയതായി ആരോപണം.…

‘വോളണ്ടറി എക്സിറ്റ് പ്രോഗ്രാം’ വഴി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ – റിപ്പോർട്ട്

ന്യൂയോര്‍ക്ക്: ഗൂഗിള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. പ്ലാറ്റ്ഫോമുകള്‍ സംയോജിപ്പിക്കുന്നിതിന്റെയും ചെലവ് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് ടെക് ഭീമന്‍ ഗൂഗിള്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് പുറത്ത് വരുന്ന…

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജ് അറസ്റ്റിൽ

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർ ജോൺ ജെബരാജിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാറിലെത്തിയാണ് കോയമ്പത്തൂർ പൊലീസ് ഒളിവിൽ കഴിയുകയായിരുന്ന ജോണിനെ അറസ്റ്റ്…

മുൻ സർക്കാർ അഭിഭാഷകൻ പിജി മനു മരിച്ച നിലയിൽ

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.…

വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’ വമ്പൻ നേട്ടത്തിൽ

അജിത് കുമാര്‍ നായകനാക്കി ആദിക് രവിചന്ദറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. വമ്പൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ 100 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്…

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസ്: പൊലീസിന് വീഴ്ച പറ്റിയതായി കോടതി

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ച പറ്റിയതായി എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന്…

റാണയുടെ മറുപടികൾ തൃപ്തികരമല്ല; ശബ്ദ സാംപിൾ ശേഖരിക്കാൻ എൻഐഎ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ ശബ്ദ സാംപിളുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ശേഖരിക്കാൻ ഒരുങ്ങുന്നു. ഇത് അന്വേഷണ ഏജൻസിയുടെ പക്കലുള്ള ശബ്ദരേഖയുമായി താരതമ്യം…

ഇന്ന് ഓശാന ഞായ‍‍ര്‍; ജറുസലേം പ്രവേശന സ്മരണകളിൽ വിശ്വാസികൾ

തിരുവനന്തപുരം: യേശുവിൻറെ ജറൂസലം പ്രവേശനത്തി​ൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക്​ ഇന്ന്​ ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും…

സൂര്യയുടെ ‘റെട്രോ’ യിലെ പുതിയ ഗാനം ദി വൺ പുറത്ത്

സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ പുതിയ ഗാനമാണ് ഇപ്പോൾ അണിയറപ്രവർതകർ പുറത്തുവിട്ടിരിക്കുന്നത്. ഓരോ അപ്‌ഡേറ്റിലും തരംഗം സൃഷ്ടിക്കുന്ന സൂര്യ…