കോവിസ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട: ആംബുലൻസിൽ വെച്ച് കോവിഡ് ബാധിതയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തവും തടവ് ശിക്ഷയും. കായംകുളം സ്വദേശി നൗഫിലിനെയാണ് ജീവപര്യന്തം തടവിന് പത്തനംതിട്ട കോടതി ശിക്ഷിച്ചത്.

ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

പുത്തൻ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ചാറ്റുകള്‍, ചാനല്‍, കോളുകള്‍ എന്നീ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ടെലഗ്രാം, ഡിസ്‌കോര്‍ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ…

ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ് കുട്ടിയെ കുളക്കരയിൽ എത്തിച്ചു; ശേഷം പീഡനം, മാളയിൽ ആറ് വയസുകാരനെ കൊന്നത് അതിക്രൂരമായി

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ 20 വയസുകാരൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. കുട്ടിയെ കുളക്കരയിലേക്ക് കൊണ്ടുപോയത് ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് തുടർന്ന് പ്രകൃതിവിരുദ്ധ പീഡനിരയാക്കിയ ശേഷം കുളത്തിലേക്ക്…

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റാണയെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍…

ചൈനയിൽ ഒന്നാം ക്ലാസ് മുതൽ തന്നെ കുട്ടികൾക്ക് എഐ പഠനം

ബീജിംഗ്: ചൈനയിൽ 2025 സെപ്റ്റംബർ ഒന്നു മുതൽ എല്ലാ പ്രാഥമിക- ഹൈസ്കൂൾ വിദ്യാലയങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച പാഠങ്ങൾ നിർബന്ധമാക്കുന്നു. എഐയെ കുറിച്ച് വർഷത്തിൽ എട്ട്…

മാളയിൽ കാണാതായ 6 വയസുകാരന്റെ മൃതദേഹം കണ്ടെത്തി; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: തൃശ്ശൂർ മാളയിൽ നിന്ന് കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അതെസമയം കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ താനിശ്ശേരിയിലെ യുകെജി വിദ്യാര്‍ത്ഥി…

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ഭീഷണി: പിന്നാലെ കുടുംബത്തിന്റെ കൂട്ടാത്മഹത്യ ; ധനകാര്യ സ്ഥാപനത്തിനെതിരെ ആരോപണം

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലമെന്ന് പുറത്ത് വരുന്ന വിവരം. പട്ടത്തമ്പലം സ്വദേശി സജീവ്…

കോൺഗ്രസിന് ബാധ്യതയാകുന്ന പി വി അൻവർ

പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ മര്യാദകളുടെയും ബാലപാഠം പോലുമറിയാത്ത അൻവർ കോൺഗ്രസിനുംയുഡിഎഫിനും ബാധ്യതയാകും. കോൺഗ്രസെന്നോ, സി പി എമ്മെന്നോ, ഡി എം കെ എന്നോ, തൃണമൂലെന്നോ വ്യത്യാസമില്ലാതെ തരാതരം പോലെ…

സംസ്ഥാനത്ത് റെക്കോഡിട്ട് സ്വര്‍ണ വില; ഒരു പവന് 68,480രൂപ

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയും, പവന് 2160 രൂപ വർധിച്ച് 68480 രൂപയുമായി ഉയർന്നു. കഴിഞ്ഞ​ദിവസങ്ങളിലായി…

‘കുറച്ചുകൂടി നന്നായി ആ സിനിമ പ്രൊമോട്ട് ചെയ്തിരുന്നെങ്കിലെന്ന് എനിക്ക് തോന്നി’: ഗൗതം മേനോൻ

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രത്തെ പറ്റി ഗൗതം മേനോൻ പറഞ്ഞ വാക്കുകളാണ്…