വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി ; പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് തേടി

തിരുവനന്തപുരം: അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. സ്വർണ മാല…

കാഴ്ച പരിമിതർക്കായി പുതിയ ഉപകരണം വികസിപ്പിച്ച് എഴുപത്തിയഞ്ചുകാരനായ ഡോ. മാത്യു ജോസഫ്

കാഴ്ച പരിമിതർക്കായി അള്‍ട്രാസോണിക് ഉപകരണം വികസിപ്പിച്ച് എഴുപത്തിയഞ്ചുകാരനായ ഡോ. മാത്യു ജോസഫ്. കേൾവിശക്തി ഉപയോഗിച്ചു സഞ്ചരിക്കുന്ന വവ്വാലിന്റെ രീതി മാതൃകയാക്കിക്കൊണ്ടാണ്കാഴ്ചപരിമിതർക്കായി ഈ പുതിയ ഉപകരണം അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്.…

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: മനുഷ്യക്കടത്തിൽ പ്രതിയെന്ന് പറ‌ഞ്ഞു വയോധികനിൽ നിന്നും 8.8 ലക്ഷം കവർന്നു

കോഴിക്കോട്: വിർച്വൽ അറസ്റ്റ് എന്ന് കബളിപ്പിച്ച് വയോധികനിൽ നിന്നും പണം തട്ടി. 83 കാരനായ കോഴിക്കോട് എലത്തൂർ സ്വദേശിക്ക് 8.80ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പോലീസ്…

വഖഫ് നിയമഭേദഗതി: സോളിഡാരിറ്റിയുടെ വിമാനത്താവള മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: വഖഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാതെ വന്നതോടെ…

ആശമാരുടെ മുടി മുറിക്കൽ പ്രതിഷേധം, പിന്തുണ നൽകി ബിജെപി നേതാക്കൾ

ആശാ സമരത്തിന് വൻ പിന്തുണ.സെക്രട്ടേറിയറ്റിനു മുൻപിൽ മുടി മുറിച്ചും തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ച ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…

സെക്രട്ടറിയേറ്റിനു മുന്നിൽ മുടി മുറിച്ചു പ്രതിഷേധിച്ച് ആശമാർ

സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാർ മുടി മുറിച്ചു പ്രതിഷേധിക്കുന്നു.അമ്പതു ദിവസമായി തുടരുന്ന ആശമാരുടെ സമരമാണ് ഇപ്പോൾ വേറിട്ട രീതിയിലേക്ക് കടന്നിരിക്കുന്നത്.തല മുണ്ഡനം ചെയ്‌തും മുടി മുറിച്ചുമാണ് ആശമാർ പ്രതിഷേധിക്കുന്നത്.…

മ്യാൻമറിനായി സഹായ ഹസ്തവുമായി ഇന്ത്യ

ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻമറിനായി സഹായ ഹസ്തവുമായി ഇന്ത്യ. ആവശ്യവസ്തുക്കളുമായി ഇന്ത്യയിൽ നിന്ന് രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിൽ എത്തി. 60 ടൺ ദുരിതാശ്വാസ വസ്‍തുക്കളുമായി C 17…

എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി

എമ്പുരാൻ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിറ്റ് ചെയ്തതിനു ശേഷമുള്ള സിനിമ വരുന്ന ആഴ്ച ഇറങ്ങാനിരിക്കെ ഇന്നലെയാണ് മുഖ്യമന്ത്രി കുടുംബസമേതം തിരുവനന്തപുരത്തെ ലുലുമാളിൽ എത്തി സിനിമ കണ്ടത്.മലയാള…

എമ്പുരാൻ വിവാദം, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ വിവാദങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതിൽ…

വൻ സുരക്ഷാസംവിധാനമുള്ള പുടിന്റെ കാറിന് തീപിടിച്ചതെങ്ങനെ?ദൃശ്യങ്ങൾ നൽകുന്ന സൂചനകൾ

റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഢംബര വാഹനത്തിനു തീപിടിച്ചതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ച മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം അപകടം നടന്നതായാണ് റിപ്പോർട്ടുകൾ. വാഹനം…