മ്യാൻമർ ഭൂചലനം; സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു, സാധ്യമായ സഹായങ്ങൾ ചെയ്യാൻ തയ്യാർ എന്ന് മോദി

മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം…

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ പിന്തുണച്ച് വി ഡി സതീശൻ

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടുവെന്ന് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്…

ബെംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ ‘പാമ്പ് പാഴ്സല്‍’ നടത്തിയ കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ബെംഗളൂരുവിൽ നിന്ന് വളർത്ത് പാമ്പിനെ പാഴ്സലായി തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ പെറ്റ് ഷോപ്പ് ഉടമയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം തിരുമല സ്വദേശിയായ…

‘മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല’; വിവാദ പരാമർശം സ്റ്റേ ചെയ്തു, മനുഷ്യത്വരഹിതമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു. കടുത്ത അതൃപ്തി രേഖപ്പെടുത്തികൊണ്ടാണ് സുപ്രീംകോടതി വിവാദ പരാമർശം സ്റ്റേ ചെയ്തത്. പരാമർശം…

വിഴിഞ്ഞം തുറമുഖം; കേന്ദ്രത്തിന്റെ വയബിലിറ്റി ​ഗ്യാപ് ഫണ്ട് വാങ്ങാൻ സംസ്ഥാനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ​ഗ്യാപ് ഫണ്ട് ( വിജിഎഫ്) വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. വിജിഎഫ് ഇനത്തിൽ 818 കോടി…

തൃശൂർ പൂരം കലക്കൽ: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ മന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി…