ജോലികള്‍ എളുപ്പമാക്കിത്തീര്‍ക്കാൻ രണ്ട് എ ഐ മോഡലുകൾ അവതരിപ്പിച്ച് ഓപ്പണ്‍ എഐ
സങ്കീർണ ജോലികള്‍ എളുപ്പമാക്കാൻ പുതിയ രണ്ട് നിര്‍മിതബുദ്ധി മോഡലുകള്‍ അവതരിപ്പിച്ച് ഓപ്പണ്‍ എഐ. വെബ് സെര്‍ച്ചിങ്, ചിത്രങ്ങള്‍ നിര്‍മിക്കല്‍, ഫയല്‍ വിശകലനം എന്നിവയ്ക്കുള്ള ടൂളുകളെ സംയോജിപ്പിക്കാനും ഉപയോഗിക്കാനും…
