160 ദിവസം വരെ വാലിഡിറ്റി, താങ്ങാനാവുന്ന പുത്തന്‍ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ

ദില്ലി: ടെലികോം കമ്പനികളുടെ റീചാർജ് പ്ലാനുകളുടെ വിലയിലെ വർധനവ് കാരണം പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ബി‌എസ്‌എൻ‌എൽ അടുത്തിടെ അവതരിപ്പിച്ച പുതിയ റീചാർജ് പ്ലാനുകൾ…

നയതന്ത്ര നീക്കം, നേപ്പാളിന് 15 ടാറ്റ കാറുകൾ കൈമാറി ഇന്ത്യ

ഇന്ത്യൻ സർക്കാർ 15 യൂണിറ്റ് ടാറ്റ കർവ്വ് ഇവികൾ നേപ്പാൾ സർക്കാരിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും കാലാവസ്ഥാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധതയുടെയും പ്രതീകമായാണ്…

ഷോപ്പ് ചെയ്യാം സമ്മാനങ്ങൾ നേടാം; മെഗാ ഡീൽസ് മൊബൈൽ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ

കൊച്ചി: ഷോപ്പിംഗ് ചെയ്യാനും സമ്മാനങ്ങൾ നേടാനും ആഘോഷിക്കാനുമുള്ള നിങ്ങൾക്കിതാ അവസരമൊരുങ്ങുന്നു. ഓരോ പർച്ചേസും അടിപൊളി സമ്മാനങ്ങൾ നേടാനുള്ള അവസരമാക്കുന്ന മെഗാ ഡീൽസ് ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ നിങ്ങൾക്ക്…

റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും

ഫേസ്ബുക്കിന്റെ്റെ മാതൃകമ്പനിയായ മെറ്റയും പ്രമുഖ സ്പെക്സ് നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കിയ റേ-ബാൻ മെറ്റാ ഗ്ലാസുകൾ ഇനി ഇന്ത്യൻ വിപണിയിലും. മെയ് 19 മുതൽ റേ-ബാൻ വെബ്ബ്…

ആമസോൺ പ്രൈമിൽ ഇനി പരസ്യങ്ങളും; ഒഴിവാക്കാൻ അധികം പണം നൽകേണ്ടിവരും

പരസ്യരഹിതമായി ആസ്വദിക്കുന്ന പ്രൈം വിഡിയോ കണ്ടന്റുകളിൽ ഇനി മുതൽ പരസ്യങ്ങൾ കാണിച്ചുതുടങ്ങും. 2025 ജൂൺ 17 മുതലായിരിക്കും ഇന്ത്യയിൽ പ്രൈം വിഡിയോയിൽ സിനിമകൾക്കും ടിവി ഷോകൾക്കുമിടയിൽ ‘പരിമിതമായ’…

യൂട്യൂബ് ക്രിയേറ്റര്‍മാർക്ക് മോശം കാലം

രാജ്യത്ത് യൂട്യൂബ് ക്രിയേറ്റര്‍മാരുടെ എണ്ണം ഗണ്യമായി വർധിച്ചു വരുന്നതിനിടെ, ഇതിൽ നിന്ന് ആർക്കും തന്നെ കാര്യമായ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് പഠനങ്ങൾ. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ്…

ഗഗൻയാൻ: ആദ്യ മനുഷ്യ ദൗത്യത്തിനായി ഇനിയും കാത്തിരിക്കണം

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ ഡോ.വി നാരായണൻ. ഈ വർഷം…

തമിഴ്‌നാട്ടിൽ പുതിയ ഫാക്ടറി; ഇന്ത്യയിലെ എയര്‍പോഡുകളുടെ ഉൽപാദനം വര്‍ധിപ്പിച്ച് ആപ്പിൾ

ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉൽപാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. എയര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും അയക്കും.…

ഫോണുകളുടെ അറ്റകുറ്റപ്പണി ഇനി എളുപ്പമാകും; പദ്ധതി ആവിഷ്‌കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകളും ടാബ് ലെറ്റുകളും കേടുവന്നാല്‍ അത് എത്ര വേഗത്തിൽ നന്നാക്കാൻ കഴിയുമെന്ന് ഇനി നേരത്തെ തന്നെ മനസിലാക്കാം. ഇതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി…