തലക്ക് വെളിവില്ലാതായാൽ എന്ത് ചെയ്യും, മനുഷ്യനാകണം; കൊല്ലത്തെ വിദ്യാർത്ഥിയുടെ ദാരുണ മരണം നിസാരവൽക്കരിച്ച് പ്രസംഗവും സൂംബ നൃത്തവും; മന്ത്രി ചിഞ്ചു റാണിക്ക് നേരെ വിമർശനം

മനുഷ്യനാകണം മനുഷ്യനാകണം ഈ പാട്ടു നിങ്ങൾ കേട്ടിട്ടില്ലേ,അത് തന്നെയാണ് മന്ത്രി ചിഞ്ചു റാണിയോട് പറയാനുള്ളത്.കൊല്ലത്തെ തേവലക്കരയിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരനോട് അത്ര എങ്കിലും നീതി നിങ്ങൾ…

പാമ്പ് കടിച്ച വിവരം അറിഞ്ഞില്ല; വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി ക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ…

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ

സിപിഎം മുൻ എം എൽ എ ആയിഷ പോറ്റി കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് ആയിഷ പോറ്റി…

പൊട്ടിയാല്‍ മരണം വരെ സംഭവിച്ചേക്കാം; ലഹരി മരുന്ന് ക്യാപ്സ്യൂളുകളാക്കി വിഴുങ്ങി; കൊച്ചിയിൽ ബ്രസീൽ ദമ്പതിമാര്‍ പിടിയിൽ

ലഹരിമരുന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയ ബ്രസീൽ ദമ്പതിമാര്‍ ആണ് കസ്റ്റഡിയിലായിരിക്കുന്നത്. കൊച്ചി ഡിആര്‍ഐ യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ദമ്പതിമാരെ ലഹരിക്കടത്ത്…

സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ

ഹെല്‍മെറ്റ്‌ ധരിച്ച്‌ വാഹനമോടിച്ച കെഎസ്‌ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറൽ.പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെല്‍മെറ്റ്‌ ധരിച്ചു…

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അനാസ്‌ഥ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിക്കാനിടയായ സംഭവം നമ്മുടെ സംവിധാനങ്ങളുടെയും അധികൃതരുടെയും അനാസ്ഥയിലേക്കും അലസതയിലേയ്ക്കുമാണ് വിരൽചൂണ്ടുന്നതെന്ന വിമർശനം ശക്തമാകുന്നു. രാവിലെ 10.30-ന്…

ചാറ്റ് ജി പി ടി യെ വിശ്വസിക്കാന്‍ കൊള്ളുമോ?

ചാറ്റ് ജി പി ടി യെ വിശ്വസിക്കാന്‍ കൊള്ളുമോ?സംഭവിക്കാം, സംഭവിക്കാതിരിക്കാം, കാരണം അടിസ്ഥാനപരമായി ഇത് ഒരു നിര്‍മിതബുദ്ധി അല്ലെങ്കിൽ എ.ഐ ആണ്. അതുകൊണ്ട് തന്നെ തെറ്റുപറ്റാമെന്നും തെറ്റിദ്ധരിപ്പിക്കുന്നതോ…

ജിഹാദികളുടെ ബുദ്ധിഅപാരം തന്നെ!സൂംബ ആപത്ത്!!ശിവൻകുട്ടി കുടുങ്ങി

സൂംബ ഡാൻസ് ആണ് ഇന്ന് കേരളം കണ്ട ഏറ്റവും വലിയ വില്ലൻ.. നമ്മടെ പ്രീണന പാർട്ടി ആകട്ടെ പുലിവാല് പിടിച്ച അവസ്ഥയിലും.. ഒമ്പത് മാസം കഴിഞ്ഞ തിരഞ്ഞെടുപ്പ്…

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം; പിഎസ്‌സിക്ക് വിടാത്തത് എന്തുകൊണ്ട്? ഹൈക്കോടതി ഇടപെടൽ

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം എന്തുകൊണ്ട് പിഎസ്‌സിക്ക് വിടുന്നില്ലെന്ന് ഹൈക്കോടതി. നിയമനത്തിന് ലക്ഷങ്ങളാണ് വാങ്ങുന്നതെന്നും സർക്കാർ അഴിമതിക്ക് അവസരമൊരുക്കുകയാണോ എന്നും കോടതി ചോദിച്ചു.കോടതിയലക്ഷ്യ കേസിൽ ഹാജരായ പൊതുവിദ്യാഭ്യാസ…

കോഴിക്കോട് അഴുകിയ കോഴിയിറച്ചി പിടികൂടി; മലപ്പുറത്തുനിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്

കോഴിക്കോട് നഗരത്തില്‍ 100 കിലോ പഴകിയ ഇറച്ചി പിടികൂടി.മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തില്‍നിന്നാണ് കോഴിയിറച്ചി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി…