കോഴിക്കോട് അഴുകിയ കോഴിയിറച്ചി പിടികൂടി; മലപ്പുറത്തുനിന്ന് എത്തിച്ച ഇറച്ചിയാണ് പിടികൂടിയത്
കോഴിക്കോട് നഗരത്തില്‍ 100 കിലോ പഴകിയ ഇറച്ചി പിടികൂടി.മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തില്‍നിന്നാണ് കോഴിയിറച്ചി പിടികൂടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി…
