പിഎസ്‌സി ബുധനാഴ്ച നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു

പിഎസ്‌സി നാളെ (ജൂലായ് 23 ബുധന്‍) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകളുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടക്കുന്ന അഭിമുഖങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും…

പത്തുവർഷം മുൻപ് കാണാതായ വ്യക്തിയുടെ അസ്ഥികൂടം വീട്ടിനുള്ളിൽ; തിരിച്ചറിയാൻ സഹായിച്ചത് പഴയ നോക്കിയ മൊബൈൽ

സത്യം അത് എത്ര തന്നെ മൂടിവെച്ചാലും ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും.. അല്ലെ? ഹൈദരാബാദിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.വർഷങ്ങളായി പൂട്ടികിടക്കുകയായിരുന്ന ആൾതാമസമൊന്നുമില്ലാത്ത ഒരു വീട്…

വിവാഹ രാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത്

വിവാഹ രാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത് അടിയുടെ പൂരം. ഉത്തർപ്രദേശിലെ റാംപൂരിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച…

ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം; 10 മരണം

ഫാർമസ്യൂട്ടിക്കൽ കമ്പനിയില്‍ സ്ഫോടനം. തെലങ്കാനയിൽ ആണ് സംഭവം. അപകടത്തിൽ പത്തു മരണം.14 തൊഴിലാളികൾക്കു പരുക്കേറ്റു.സങ്കറെഡ്ഡി ജില്ലയിൽ പശമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് സ്ഫോടനം നടന്നത്.കെട്ടിടം പൂർണമായും…

ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ;യു എസ് പ്രസിഡന്റിന്റെ വാദം തള്ളി ഇറാൻ

ഇസ്രായേൽ ആക്രമണം നിർത്തിയാൽ തിരിച്ചടിക്കില്ലെന്നു ഇറാൻ .ഇസ്രയേലും ഇറാനും വെടി നിർത്തൽ ധാരണ ആയെന്ന യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തെറ്റെന്നു ഇറാൻ.ഇതുവരെ വെടി…

നിലമ്പൂർ ജനവിധി; സ്വരാജിന്റെ ചിരി മാഞ്ഞു, അങ്കം ജയിച്ച് ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിന്റെ ജനവിധി യു ഡി എഫിനൊപ്പമെന്നു തെളിഞ്ഞു വരുന്നു.വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ ആര്യാടൻ ഷൗക്കത്ത് തന്നെയാണ് ലീഡ് ചെയ്യുന്നത്.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നില…

തൃശ്ശൂരിൽ ബസ് അപകടം; സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചു കയറി

തൃശ്ശൂരിൽ ബസ് അപകടം. സ്വകാര്യ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നത് . തൃശൂർ ചേർപ്പ് ചെവ്വൂർ അഞ്ചാംകല്ലിൽ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു…

തളിയിൽ വിദ്യാഭ്യാസ മന്ത്രിയെ തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരുമായി എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി

കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരുമായി എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി.ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിഷേധിച്ചത്.ഇന്ന് മൂന്നിടത്താണ്…

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ

ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് നല്കണമെന്ന നിർദേശവുമായി പാകിസ്താൻ. നയതന്ത്ര ഇടപെടലുകളിലെ കഴിവ് പരിഗണിച്ച് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്താൻ ആവശ്യം.അതേസമയം ഇന്ത്യ പാക്…

ലോഗിന്‍ കൂടുതല്‍ ലളിതവും വേഗത്തിലുമാവും; ഇനി പാസ്‌വേഡ് വേണ്ട; പുതിയ സംവിധാനം അവതരിപ്പിച്ച് മെറ്റ

ഇനി പാസ്‌വേഡ് മറന്നു പോകുമോ എന്ന ടെൻഷൻ വേണ്ട.ഫേസ്‌ബുക്ക്, മെസഞ്ചര്‍ സേവനങ്ങളുടെ അധിക സുരക്ഷയ്ക്കായി പാസ്‌കീ സംവിധാനം അവതരിപ്പിച്ച് മെറ്റ. എന്താണ് പാസ് കീ എന്നറിയാമോ?പാസ് വേഡ്…