സദാചാര ഗുണ്ടായിസം; കണ്ണൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ്

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തി പോലീസ് .യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ…

ഭരണഘടന പഠിച്ചാൽ ഗവർണർക്ക് എല്ലാം മനസ്സിലാകും; ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൂർവാശ്രമത്തിലെ വിചാരധാരയാണോ ഭരണഘടനയാണോ വഴികാട്ടിയാകേണ്ടതെന്ന് ഗവർണർ തീരുമാനിക്കണം, ദേശീയ ബിംബങ്ങളെ കുറിച്ചും പ്രതീകങ്ങളെ കുറിച്ചും…

ഗതാഗതക്കുരുക്കില്‍ ദിനംപ്രതി 20 ലേറെ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കുന്നു; മണികണ്ഠൻ പോലീസിന്റെ ഓട്ടം വൈറൽ

ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഓടുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലക്കാട് മുട്ടിക്കുളങ്ങര എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ മണികണ്ഠനാണ് സാമൂഹികമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. പാലക്കാട് കോട്ടായി…

വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും ഞാൻ നിയമസഭയിലേക്ക് പോകുമെന്നു അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിൽ പി വി അൻവർ.വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും ഞാൻ നിയമസഭയിലേക്ക് പോകുമെന്നു അൻവർ മാധ്യമങ്ങളോട് പറഞ്ഞു.രാഷ്ട്രീയം പറയാതെ…

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ സമീപവാസികള്‍

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പാലക്കാട് മുണ്ടൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍…

നിലമ്പൂരിൽ വിധിയെഴുത്ത് തുടരുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് . ആദ്യ രണ്ടു…

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി; നുണ പരിശോധനക്ക് വിധേയമാക്കാൻ പോലീസ്

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി .ദേവേന്ദുവിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ ‘അമ്മ ശ്രീതുവാണ്‌ എന്നാണ് പ്രതി ഹരികുമാർ നൽകിയ…

ആശങ്ക വിതയ്ക്കുന്ന കപ്പൽ അപകടങ്ങൾ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

കേരളതീരത്ത് തുടർച്ചയായി കപ്പലപകടങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഒട്ടേറെ ആശങ്കകൾക്ക് ഇടവരുത്തി ഇത്തരത്തിലുള്ള അപകടങ്ങൾ തുടർക്കഥയാകുമ്പോൾ മറ്റു ചില സംശയങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികം. അറബിക്കടലിൽ അപകടം വിതച്ച രണ്ട്…

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ്…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…