മുണ്ടൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു; വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമ്മതിക്കാതെ സമീപവാസികള്‍

കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.പാലക്കാട് മുണ്ടൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാംവാര്‍ഡ് നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന്‍…

നിലമ്പൂരിൽ വിധിയെഴുത്ത് തുടരുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് . ആദ്യ രണ്ടു…

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി; നുണ പരിശോധനക്ക് വിധേയമാക്കാൻ പോലീസ്

ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഹരികുമാർ മൊഴി മാറ്റി .ദേവേന്ദുവിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത് കുട്ടിയുടെ ‘അമ്മ ശ്രീതുവാണ്‌ എന്നാണ് പ്രതി ഹരികുമാർ നൽകിയ…

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം

തൃശൂര്‍ ചാലക്കുടിയില്‍ പെയിന്റ് കടയിൽ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ്…

12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്നു ; പോരാട്ടത്തി നൊരുങ്ങി ഇന്ത്യയും പാകിസ്താനും

ക്രിക്കറ്റ് പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്താനും.2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്താനും മത്സരത്തിനിറങ്ങുക.ഒക്ടോബർ 5 ന് കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇന്ത്യ-ബം​ഗ്ലാ​ദേശ് മത്സരം…

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു

പന്നി ക്കെണിയിൽ ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻ കുട്ടി കെ പിള്ളയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതിനാണ് സംഭവം. സ്വന്തം കൃഷി സ്ഥലത്തേക്ക് മറ്റൊരു…

മഹാദുരന്തം: 242 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു; 110 മരണം; അപകടം വിമാനം ടേക് ഓഫ് ചെയ്‌ത്‌ അഞ്ചു മിനിറ്റിനുള്ളിൽ; രക്ഷാപ്രവർത്തനം തുടരുന്നു

242 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം 110 പേരുടെ മരണം സ്ഥിരീകരിച്ചു. അൻപതിലധികം യാത്രക്കാർ യു കെ…

മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ പ്രതി ചേർത്ത പോലീസുകാർക്ക് സസ്പെൻഷൻ

മലാപ്പറമ്പ് പെൺവാണിഭക്കേസില്‍ പ്രതി ചേർത്ത പോലീസുകാർക്ക് സസ്പെൻഷൻ. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവരെയും കേസിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തത്.ഇരുവരും സ്ഥിരം…

അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ

മത്സരത്തിനിടെ അമ്പയറോട് തർക്കിച്ച സംഭവത്തിൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് കനത്ത പിഴ. അമ്പയറോടുള്ള തർക്കത്തിന് മാച്ച് ഫീയുടെ 10 % ക്രിക്കറ്റ് സാമഗ്രികൾ ദുരുപയോഗം ചെയ്തതിന്…

താര സാന്നിധ്യത്തിൽ നക്ഷത്രത്തിളക്കത്തിന് നൂറഴക്

സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024 –2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ…