ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്സെടുത്ത് പോലീസ്

ആലപ്പുഴ ചാരുംമൂട്ടിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചാരുംമൂട്…

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നു റിപ്പോർട്ട്; ജൂണ്‍ 1 മുതല്‍ 8 വരെ 67% മഴക്കുറവ്

സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നു റിപ്പോർട്ട്. ജൂൺ 10 മുതൽ 12 വരെ യാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട ശക്തമായ…

ബംഗളൂരു ദുരന്തം; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും,10 ലക്ഷം ധനസഹായം

ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശിയായ പതിനേഴുകാരൻ ശിവലിംഗ് ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റു ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിച്ചവർ…

ദേശിയ പാതയിൽ വീണ്ടും വിള്ളൽ

മലപ്പുറത്ത് ദേശിയ പാതയിൽ വീണ്ടും വിള്ളൽ.തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയില്‍ വികെ പടി വലിയപറമ്പിലാണ് വിള്ളൽ ഉണ്ടായത്.ദേശീയപാത ആറുവരിയാക്കുന്നതിന്‍റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.…

സൗദിയിലെ പെട്രോൾ പമ്പുകളിൽ പരിശോധനക്ക് തുടക്കം

റിയാദ്: എന്തെങ്കിലും ക്രമക്കേടുകളുണ്ടോ എന്ന് കണ്ടെത്താൻ സൗദിയിലെ പെട്രോൾ പമ്പുകളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിശോധനക്ക് തുടക്കം. സർവീസ് സെന്ററുകൾക്കും പെട്രോൾ സ്റ്റേഷനുകൾക്കുമായുള്ള സ്ഥിരം എക്സിക്യൂട്ടീവ് കമ്മിറ്റി…