ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

: ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം. സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലാണ് തൃശൂരിന്റെ അഭിമാനമായ ഈ എംപിയ്‌ക്ക് കയ്യടികള്‍ ഉയരുന്നത്.ഗുരുവായൂരില്‍ എത്തുന്ന ഭക്തര്‍ക്ക് മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കും ഈ പാത എത്തിയാല്‍ വലിയ ആശ്വാസമാകും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉള്ളവര്‍ക്ക് ഇത് ആശ്വാസമാകും. തൃശൂരിന്റെ എംപിയായി ചുമതലയേറ്റ ശേഷം വലിയൊരു വികസനസ്വപ്നമാണ് സുരേഷ് ഗോപി തൊട്ടുണര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *