കോൺഗ്രസ്സ് നേതാവിനെ മരിച്ചനിലയിൽ കണ്ടെത്തി.ഹൈദരാബാദിൽ ആണ് സംഭവം.കോൺഗ്രസ് എസ് സി സെൽ നേതാവ് മാറെല്ലി അനിൽ ആണ് മരിച്ചത്.ഇന്ന് രാവിലെ മേദക് ജില്ലയിലെ കുൽഛരം മണ്ഡലിലാണ് സംഭവം .കാറിൽ ഹൈദരാബാദിൽ നിന്നും നാട്ടിലേക്ക് മടങ്ങവേ ആയിരുന്നു .അതേസമയം സമീപത്തു നിന്നും വെടിയുണ്ടകൾ കണ്ടെടുത്തു.തോളിലും നെഞ്ചിലും പരിക്കേറ്റ പാടുകളുണ്ട്.
