നിലമ്പൂരിന്റെ ജനവിധി യു ഡി എഫിനൊപ്പമെന്നു തെളിഞ്ഞു വരുന്നു.വോട്ടെണ്ണൽ തുടങ്ങി നാല് മണിക്കൂർ പിന്നിടുമ്പോൾ ആര്യാടൻ ഷൗക്കത്ത് തന്നെയാണ് ലീഡ് ചെയ്യുന്നത്.വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ലീഡ് നില സ്വന്തമാക്കാൻ എൽ ഡി എഫ് സ്ഥാനാർത്ഥി സ്വരാജിന് കഴിഞ്ഞില്ല.
നിലമ്പൂർ ജനവിധി; സ്വരാജിന്റെ ചിരി മാഞ്ഞു, അങ്കം ജയിച്ച് ആര്യാടൻ ഷൗക്കത്ത്
