എയിംസ് മുടക്കുന്നത് പിണറായി സർക്കാർ, സ്വന്തം കഴിവുകേട് മറയ്‌ക്കാൻ കേന്ദ്രത്തെ പഴിക്കുന്നു

കേരളത്തിന് എയിംസ് ലഭിക്കാത്തതിന് കാരണം പിണറായി സർക്കാരിന്റെ വീഴ്ചയാണെന്ന് ബിജെപി. സോഷ്യൽ മീഡിയയിൽ പങ്കുവച്ചപോസ്റ്റിലൂടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് നാല് സ്ഥലങ്ങൾ നിർദേശിക്കേണ്ടതുണ്ട്, എന്നാൽ ഒരു സ്ഥലം മാത്രമാണ് സർക്കാർ നിർദേശിച്ചത്. 200 ഏക്കറിന് പകരം, വെറും 151 ഏക്കറാണ് സർക്കാർ ലഭ്യമാക്കിയത്. നാലുവരി പാതയുള്ള റോഡ് കണക്ടിവിറ്റി വേണമെന്ന നിബന്ധനയും പാലിച്ചില്ല, എന്നും ബിജെപി പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *