രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ: തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ എക്സ്പ്രസ്സിന് കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്: നടപ്പാക്കുന്നത് പ്രദേശത്തെ സാധാരണക്കാരുടെ ഒരുപാട് നാളത്തെ ആവശ്യം‌

തിരുവനന്തപുരം സെൻട്രൽ-മംഗലാപുരം സെൻട്രൽ എക്സ്പ്രസ്സിന് കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. (ട്രെയിൻ നമ്പർ 16347/16348) ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെയിൽവേ മന്ത്രി  അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചകളുടെ ഫലമായിട്ടാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.കൊല്ലം മയ്യനാട് പ്രദേശത്തെ സാധാരണക്കാരായ ഒരുപാട് യാത്രക്കാർക്ക് സഹായകരമായ തീരുമാനമാണ് റെയിൽവേ നടപ്പിലാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *