ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം കിട്ടിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി. വെളളിയാഴ്ച രാത്രി 8.45 ഓടെയാണ് മുരാരി ബാബു തിരുവനന്തപുരം സ്പെഷ്യന്‍ സബ് ജയില്‍
വിട്ടിറങ്ങിയത്. പുറത്ത് കാത്ത് നിന്ന ബന്ധുക്കള്‍ക്കൊപ്പം കാറില്‍ കയറി പോവുകയായിരുന്നു.ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ കൊല്ലം വിജിലന്‍സ് കോടതി മുരാരി ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള : മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി
