സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ .കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ റിമാൻഡ് ചെയ്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് ആണ് പഠിപ്പ് മുടക്ക് എസ് എഫ് ഐ പ്രഖ്യാപിച്ചത്. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതി രെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം.
സംസ്ഥാനത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് എസ് എഫ് ഐ
