‘അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ

‘അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ.’അമ്മ’ യുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ്ഒ രു വനിത താര സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്.നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും.വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത് വാശിയേറിയ പോരാട്ടത്തിനാണ്.ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്.ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവായിരുന്നു.

മറ്റു പല വിവാദങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു.അതെ സമയം ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെയാണ് പ്രസിഡന്റ് മോഹൻലാലിന്റെ രാജി.

Leave a Reply

Your email address will not be published. Required fields are marked *