സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് ഹൃദ്യമായി സ്വീകരിച്ചു.രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന ‘വികസിത കേരളം’ എന്ന വികസന കാഴ്ചപ്പാടിലും നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയങ്ങളിലും ആകൃഷ്ടനായാണ് ഡോ റോബിൻ ബിജെപിയിൽ അംഗത്വമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *