പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ വീണ് അപകടം; രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നു
കോന്നിയിൽ പാറ അടര്‍ന്നുവീണ് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അടക്കം രണ്ടുപേര്‍ കല്ലുകൾക്കിടയിൽ അകപ്പെട്ടു. പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ ആണ് സംഭവം. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ്…