കൂട്ടത്തോടെ നാടുകടത്തുന്നു; അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ
അഫ്ഗാൻ കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി ഇറാൻ.കൂട്ടത്തോടെ നാടുകടത്താന്‍ ആണ് ഇറാന്റെ തീരുമാനം.ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് സഹായം നൽകിയെന്ന ആരോപണത്തെത്തുടർന്നാണ് ഇറാന്റെ നടപടി. ജൂണ്‍ ഒന്ന് മുതല്‍ പത്ത്…