വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം; സംഭവം ഇറ്റലിയിൽ
വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.ഇറ്റലിയിലെ മിലാനില്‍ ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20-ഓടെയാണ് സംഭവം.. 35 വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറപ്പെടാന്‍…