തമിഴ്‌നാട്ടിൽ പുതിയ ഫാക്ടറി; ഇന്ത്യയിലെ എയര്‍പോഡുകളുടെ ഉൽപാദനം വര്‍ധിപ്പിച്ച് ആപ്പിൾ
ഐഫോണുകളുടെ മാത്രമല്ല എയര്‍പോഡുകള്‍ പോലുള്ള ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉൽപാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. എയര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും അയക്കും.…