രാഷ്ട്രീയത്തിലേക്കോ? ഇടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍
ഇടതുപക്ഷത്തെ വെല്ലുവിളിച്ച് അഖില്‍ മാരാര്‍. വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ദലിതനെ നിര്‍ത്തി മല്‍സരിപ്പിച്ച് ജയിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അഖില്‍ ചോദിക്കുന്നത്. വേടനെ മല്‍സരിപ്പിക്കണമെന്നും എതിര്‍സ്ഥാനാര്‍ഥിയായി…