ആന്ധ്രാപ്രദേശ് വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനിടെ തിക്കും തിരക്കും; ഒൻപത് പേർക്ക് ദാരുണാന്ത്യം
ആന്ധ്രാപ്രദേശ് ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ഒൻപത് ഭക്തർക്ക് ജീവൻ നഷ്ടമായി. ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കുണ്ടായതോടെയാണ്…
