നീണ്ട 71 ദിവസങ്ങളാണ് ഒരു നാട് മുഴുവൻ അർജുന്റെ മടങ്ങിവരവിനായി കാത്തിരുന്നത്; ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്
കർണ്ണാടക ഷിരൂർ അപകടത്തിന് ഇന്ന് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലായ് 16ന് ആയിരുന്നു ആ ദാരുണ സംഭവം. അങ്കോളയിലെ ഷിരൂരിൽ കനത്തമഴയിൽ കുന്നിടിഞ്ഞുണ്ടായ അപകടത്തിൽ ഗംഗാവലി…