എഐ എഫക്ട് , 2025ല്‍ ജോലി പോയത് ഒരു ലക്ഷത്തിലേറെ പേര്‍ക്ക്; ഞെട്ടിക്കുന്ന കണക്കുകൾ

എഐ യുടെ എഫക്ടിൽ ജോലിപോയവരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്നു റിപ്പോർട്ടുകൾ.. എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടെക്/ഐടി മേഖലയില്‍ വലിയ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് വഴിതുറന്നിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍…