ജിഎസ്ടി ഇളവിന്റെ മുഴുവന്‍ ആനുകൂല്യവുംഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് യമഹ
ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതോടെ, ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അതിന്റെ മുഴുവന്‍ ആനുകൂല്യവും കൈമാറുമെന്ന് പ്രഖ്യാപിച്ചു. പുതിയ ജിഎസ്ടി സ്ലാബ്…