ബിസിസിഐ അധികൃതരെ കാണാനായില്ല, വിരമിക്കലറിയിച്ചത് രവി ശാസ്ത്രിയെ
തന്റെ 14 വര്‍ഷത്തെ ടെസ്റ്റ് കരിയറിനാണ് വിരാട് കോഹ്‌ലി കഴിഞ്ഞ ദിവസം വിരാമമിട്ടത്. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് കോഹ്‌ലിയുടെ പ്രഖ്യാപനമെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്നും വിരമിക്കല്‍…