സ്‌പേസ് എക്‌സിന് ഇനി സ്വന്തം നഗരം; സ്റ്റാർബേസ് യാഥാർഥ്യമായതിന്റെ ആഘോഷത്തിൽ ശതകോടീശ്വരൻ

ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിന് സ്വന്തമായി ഒരു കമ്പനി നഗരം ലഭിക്കുന്നു. എല്ലാം തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന മസ്കിന്റെ ആഗ്രഹമാണ് ഇപ്പോൾ യാഥാർത്ഥമായിരിക്കുന്നത്. തെക്കൻ ടെക്‌സസിലെ സ്‌പേസ്…