തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനായി ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 67 പേരടങ്ങുന്ന പട്ടികയിൽ പ്രമുഖരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ ഡിജിപി ആർ.…

ബിജെപി എല്ലാവർക്കും ഒപ്പമുണ്ട്; മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി: ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പ്രത്യേക ഔട്ട്‌റീച്ച് പരിപാടി

തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നോടിയായി സംസ്ഥാനത്തെ മുസ്ലിം സമൂഹത്തോടൊപ്പം നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി ബിജെപി. എല്ലാ മുസ്‌ലിം വീടുകളിലും സന്ദര്‍ശനം നടത്താനുള്ള പ്രത്യേക ഔട്ട്‌റീച്ച് പരിപാടിയാണ് പാർട്ടി ആസൂത്രണം…

അർഹതയുണ്ടായിട്ടും പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മത്സ്യത്തൊഴിലാളിക്ക് വള്ളവും വലയും സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കാറളം പഞ്ചായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഒന്നാം വാർഡ് ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമന്‌ (67) പുതിയ വള്ളവും വലയും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. വഞ്ചിയും വലയും…

കരൂര്‍ ദുരന്തം; സിബിഐ അന്വേഷണംവേണം; സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ്…

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ; ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന; ചിത്രങ്ങൾ പുറത്ത്

2025 ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗായിക മൈഥിലി താക്കൂർ മത്സരിച്ചേക്കുമെന്ന് സൂചന. ബിഹാറിൽ ബിജെപിയുടെ ചുമതലയുള്ള വിനോദ് താവ്‌ഡെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്…

കള്ളവോട്ട് വിവാദം; സുരേന്ദ്രന്റ പ്രതികരണം

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.തൃശൂർ എം പി സുരേഷ് ഗോപിയെ പിന്തുണച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.സുരേഷ് ഗോപി തൃശ്ശൂരില്‍…

മതപരിവർത്തനം ആരോപിച്ച് വീണ്ടും ആക്രമണം; മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്; പിന്നിൽ ബജ്‌രംഗ്ദൾ പ്രവർത്തകർ; സംഭവം ഒഡിഷയിൽ

മതപരിവർത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി റിപ്പോർട്ട്.ഒഡീഷയിൽ ആണ് സംഭവം. ബജ്റംഗദൾ പ്രവർത്തകർ ആണ് അക്രമങ്ങൾക്ക് പിന്നിലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മതപരിവർത്തനം ആരോപിച്ച്…

വേടൻ സമൂഹത്തിനു തെറ്റായ മാതൃക, മലയാളം പാഠഭാഗത്തിൽ ഉൾപ്പെടുത്തരുത്; വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കറ്റ് അംഗം

കാലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ റാപ്പർ ഗായകൻ വേടന്റെ പാട്ട് ഉൾപ്പെടുത്തിയ സംഭവത്തിൽ വൈസ് ചാൻസലർക്ക് പരാതി നൽകി ബിജെപി സിൻഡിക്കറ്റ് അംഗം എ കെ അനുരാജ്. തീരുമാനം…

യുത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിൽ

യൂത്ത് കോൺഗ്രസ് മുൻ സംസ്‌ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ എംപി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥ‌ാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. കഴിഞ്ഞ പാർലമെൻറ്…

ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനമെന്ന് പി ചിദംബരം

ഡല്‍ഹി: ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാവി ആശങ്കയിലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്‍ഡ്യാ സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ബിജെപിയുടേത് ശക്തമായ സംഘടനാ സംവിധാനമാണെന്നും…