പാക്കിസ്ഥാൻ അടയാളങ്ങൾ പാലക്കാട് വേണ്ട, നഗരത്തിൽ പേര് മാറ്റൽ ആവശ്യവുമായി ബിജെപി, ‘ജിന്നാ സ്ട്രീറ്റ് വേണ്ട’
പാലക്കാട്: പാലക്കാട് നഗരത്തിലെ ജിന്നാ സ്ട്രീറ്റിന്റെ പേരുമാറ്റാൻ ആവശ്യപ്പെട്ട് ബിജെപി. നഗരസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിജെപി കൗൺസിലർ ശശികുമാറാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്.…