സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

പാലക്കാട്: സിപിഐഎം മുന്‍ നേതാവും കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍ ചേര്‍ന്നു. സിപിഐഎം ഒറ്റപ്പാലം മുന്‍ ഏരിയാ കമ്മറ്റി അംഗവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന…

ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു

കൊട്ടാരക്കര: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ…

കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂ‍ർ ശങ്കരൻ നായരുടെ സ്മൃതി ദിനം നടത്താനൊരുങ്ങി ബിജെപി

പാലക്കാട്: കോൺ​ഗ്രസ് മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂ‍ർ ശങ്കരൻ നായരുടെ സ്മൃതി ദിനം നടത്താനൊരുങ്ങി ബിജെപി. ചേറ്റൂ‍ർ ശങ്കരൻ നായരുടെ സ്മൃതി ദിനം കോൺ​ഗ്രസ് മറന്നെന്നും അതുകൊണ്ട്…

നേതാവാകാനല്ല, ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന നേതാക്കളെ സൃഷ്ടിക്കലാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേതാവാകാനല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കുവാനാണ് തന്റെ കടന്നുവരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള സഹായകേന്ദ്രങ്ങളായി…

ടീം വികസിത കേരള യാത്രയുമായി രാജീവ് ചന്ദ്രശേഖർ

മിഷൻ 2025 പാർട്ടി കൺവൻഷനോടൊപ്പം നിർവഹിക്കും തിരുവനന്തപുരം : കേരളത്തിന്റെ വികസനത്തിനായി കൺവൻഷനുമായി ബിജെപി മുന്നോട്ട് വരുന്നു. വികസിത കേരളം കൺവൻഷൻ ഈ മാസം 21 മുതൽ…

സംവിധായകൻ മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ, മരുമകളെ നിലക്ക് നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സംവിധായകൻ മേജർ രവിക്കെതിരെ നടിയും പൃഥ്വിരാജ് സുകുമാരന്‍റെ അമ്മയുമായ മല്ലിക സുകുമാരൻ. മോഹൻലാൽ പ്രിവ്യൂ കണ്ടില്ല എന്നുള്ളത് കള്ള പ്രചാരണമാണ് എന്നും . മേജർ രവി ഇത്തരത്തിൽ…

ആശമാരുടെ മുടി മുറിക്കൽ പ്രതിഷേധം, പിന്തുണ നൽകി ബിജെപി നേതാക്കൾ

ആശാ സമരത്തിന് വൻ പിന്തുണ.സെക്രട്ടേറിയറ്റിനു മുൻപിൽ മുടി മുറിച്ചും തല മുണ്ഡനം ചെയ്‌തും പ്രതിഷേധിച്ച ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും മുടിമുറിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…

എമ്പുരാന് സെൻസർ ബോർഡ് അനുമതി നൽകിയത് ഇവരാണ്; ”എല്ലാം പത്തരമാറ്റ് സംഘപരിവാർ​”

ഗോദ്ര വംശഹ.ത്യയെ വെള്ളപൂശിയതിന്റെ വിവാദമായ എമ്പുരാൻ സിനിമ സെൻസർ ചെയ്ത പാനൽ അം​ഗങ്ങളുടെ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകാതെ U/A സർട്ടിഫിക്കറ്റ് നൽകിയതും ​ഗോദ്രയിൽ…