അർഹതയുണ്ടായിട്ടും പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട മത്സ്യത്തൊഴിലാളിക്ക് വള്ളവും വലയും സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കാറളം പഞ്ചായത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഒന്നാം വാർഡ് ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമന് (67) പുതിയ വള്ളവും വലയും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു. വഞ്ചിയും വലയും…
