58,000 വിലക്കുറവും അതിശയിപ്പിക്കും ഫീച്ചറുകളും, ഇതാ പുതിയ ഹ്യുണ്ടായി i20
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) ഇന്ന് പുതിയ ‘മാഗ്ന എക്സിക്യൂട്ടീവ്’ വേരിയന്റ് പുറത്തിറക്കി തങ്ങളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് കാർ i20 നിര വിപുലീകരിച്ചു. ആകർഷകമായ…